LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

varun singh

National Desk 4 years ago
National

കൂനൂര്‍ അപകടം; പൊളളലേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിംഗിന് ചര്‍മ്മം വെച്ചുപിടിപ്പിക്കുന്നു

അദ്ദേഹത്തിന്റെ നില ഗുരുതരമായി തുടരുകയാണെങ്കിലും മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. വരുണ്‍ സിംഗിന്റെ ജീവന്‍ നിലനിര്‍ത്താനായി സാധിക്കുന്നതെല്ലാം ചെയ്യുമെന്ന് എയര്‍ഫോഴ്‌സ് കമാന്‍ഡ് ഹോസ്പിറ്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

More
More